കോരപ്പുഴ: പരേതനായ കുനിയിൽ വേലായുധന്റെ ഭാര്യ രാജലക്ഷ്മി (80) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, അജിത്ത്കുമാർ, സജിത്ത് കുമാർ, ഷാജിത്ത് കുമാർ. മരുമക്കൾ: ശോഭ, അഖില.