കോക്കല്ലൂർ: കൂനഞ്ചേരി ഞേറച്ചാലിൽ സന്തോഷ് കുമാർ (49) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ നായർ. മാതാവ്: ജാനകി അമ്മ. ഭാര്യ: സജിന (എം.എം.സി ഹോസ്പിറ്റൽ, മൊടക്കല്ലൂർ; ബാലുശ്ശേരി പഞ്ചായത്ത് 16ാം വാർഡ് അംഗം). മക്കൾ: ഗൗതമി, യദുകൃഷ്ണ. സഹോദരങ്ങൾ: അശോകൻ, ശ്യാമള, പുഷ്പ, ഗീത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.