അത്തോളി: തോരായി മണക്കുളങ്ങര അബൂബക്കർ (88) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അബ്ദുല്ല കോയ, ജമീല, ബഷീർ, റംല. മരുമക്കൾ: ഇമ്പിച്ചി മമ്മദ് കണ്ണംകോട്, മുസ്തഫ ഉള്ള്യേരി, സുലൈഖ കൊളത്തൂർ, പരേതയായ സാബിറ ചെറുകുളം.
സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, പാത്തുമ്മ.