മതിലകം: കൂളിമുട്ടം ഊമന്തറക്ക് തെക്കു ഭാഗം കാട്ടിൽ പരേതനായ പാപ്പുവിന്റെ ഭാര്യ നളിനി (92) നിര്യാതയായി. മക്കൾ: വേണുഗോപാലൻ, ശങ്കരനാരായണൻ, രാധാകൃഷ്ണൻ, സുരേഷ് ബാബു, ഉണ്ണികൃഷ്ണൻ, മിനി, മീര. മരുമക്കൾ: വസന്ത, കല, ഷീബ, സീന, രാജി, രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.