ചാലക്കുടി: കോട്ടാറ്റ് മറ്റത്തിൽ ചുമ്മാറിന്റെ മകൻ പൈലക്കുട്ടി (പൗലോസ്-86) നിര്യാതനായി. ഭാര്യ: കത്രീന. മക്കൾ: രാജു (ഗോവ), ബിജു (ആസ്ട്രേലിയ). മരുമക്കൾ: സിമി, റെമി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് കോട്ടാറ്റ് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.