വെള്ളിക്കുളങ്ങര: പുതുശ്ശേരി വടാശ്ശേരി വീട്ടില്‍ ജോസ് (68) നിര്യാതനായി. ഭാര്യ: ഫിലോമിന. മകള്‍: ജോഫി. മരുമകന്: ആന്റോ. സംസ്കാരം വെള്ളിയാഴ്ച വെള്ളിക്കുളങ്ങര ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍.