എരുമപ്പെട്ടി: ചിറ്റണ്ട പട്ടച്ചാലിൽ വീട്ടിൽ പരേതനായ അമ്മതിന്റെ മകൻ ഹംസ (83) നിര്യാതനായി. വ്യവസായിയും ദീർഘകാലം ചിറ്റണ്ട മഹല്ല് പ്രസിഡന്റുമായിരുന്നു. ഭാര്യമാർ: റുഖിയ, പരിച്ചുമ്മ, പരേതയായ മറിയുമ്മ.
മക്കൾ: ഉമ്മർ, ഷാജു, അധിയാർ, അർഷാദ്, മിസ്രിയ, രഹന, ലൈല, ഹസീന. മരുമക്കൾ: മൊയ്തീൻ, അബൂബക്കർ, ഹനീഫ, ജലീൽ, നൂർജഹാൻ, ഫൗസിയ, ഹുസ്ന, നാജിയ.