അലനല്ലൂർ: തിരുവിഴാംകുന്ന് മാടാമ്പാറ കോയാമുവിന്റെ ഭാര്യ പാത്തുമ്മ (68) നിര്യാതയായി. മക്കൾ: അഷറഫ്, സാബിറ, ഷൈലത്ത്, ഷാജഹാൻ, സാലിഹ്. മരുമക്കൾ: നജ്മത്ത്, കുട്ടിയാമു, റസാഖ്, തസ്നി, താഹിറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് തിരുവിഴാംകുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.