ആനക്കര: മണ്ണാരപ്പറമ്പ് പണ്ടാരവളപ്പിൽ അബ്ദുറഹിമാൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: ആമിനക്കുട്ടി, കരീം, റുഖിയ, ഷഹർബാൻ, ആബിദ്, ഷാജിത. മരുമക്കൾ: മൊയ്തീൻകുട്ടി, ഉമൈറ, കമറുദ്ദീൻ, സിദ്ദീഖ്, മജീദ്, റംല.