പട്ടാമ്പി: മമ്മിപ്പടി കുന്നുമ്മൽതൊടി പരേതനായ മുഹമ്മദിന്റെ മകൻ മുഹമ്മദ് ബഷീർ (61) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: സുലൈഖ. മക്കൾ: ഫാസിൽ, സുൽഫീക്കർ, വാജിദ. മരുമക്കൾ: അലി, ഫസ്ന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പട്ടാമ്പി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.