അലനല്ലൂർ: ഉണ്ണിയാൽ പാലക്കടവ് പുത്തൻകോട്ട് കോട്ടയിൽ അബ്ദുൽ റസാഖ് (നാണി-80) നിര്യാതനായി. ഭാര്യ: കദീജ തോരക്കാട്ടിൽ (എടത്തനാട്ടുകര).
മക്കൾ: മുസ്തഫ (അധ്യാപകൻ, ഐ.സി.എസ്.യു.പി സ്കൂൾ കർക്കിടാംകുന്ന്), സിറാജുന്നീസ, സുറയ്യാബീഗം, അബ്ദുൽ ഗഫൂർ, ഹിദായത്തുല്ല, ഷനീറബാനു. മരുമക്കൾ: സൗഭാനത്ത് (കോട്ടോപ്പാടം), അബ്ദുൽ നാസർ (ഓലപ്പാറ), ഷഹബാൻ (തിരുവനന്തപുരം), നസീമ (തടിയംപറമ്പ്), സാബിറ (കാളംമ്പാറ), കുഞ്ഞിമുഹമ്മദ് (മഞ്ചേരി).
സഹോദരങ്ങൾ: ഉമ്മർ, സലാം (ഇരുവരും റിട്ട. അധ്യാപകർ), യൂസഫ്, സക്കീർ (റിട്ട. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ), സുലൈഖ, ഖദീജ.