പട്ടർനടക്കാവ്: വലിയ പറപ്പൂരിലെ റേഷൻ ഷോപ്പ് ഉടമ തോട്ടേക്കാട്ടിൽ വേലായുധന്റെ ഭാര്യ തിയ്യം തിരുത്തി ജാനകി (79) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ഹരിഹരൻ, സുബ്രഹ്മണ്യൻ, സുധൻ (എല്ലാവരും ഖത്തർ), സീമന്തിനി. സീന.
മരുമക്കൾ: സുബ്രഹ്മണ്യൻ (ആലത്തിയൂർ), സതീശൻ (തിരൂർ), രമ (എടപ്പാൾ), ശോഭന (നാഗപ്പറമ്പ്), സജിനി (ഇരിമ്പിളിയം), രേഷ്മ (പാഴൂർ).