കാഞ്ഞങ്ങാട്: അൽഐനിലെ മുൻ പ്രവാസിയും ഗൾഫിലെ മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ മുൻകാല പ്രവർത്തകനുമായിരുന്ന മുട്ടുന്തല സി.കെ ഹൗസിലെ സി.കെ. അഹ്മദ് ഹാജി (88) നിര്യാതനായി. ഭാര്യ: പൂച്ചക്കാട്ടെ ആയിഷ. മക്കൾ: അസീസ് (അജ്മാൻ), ജലീൽ (അബൂദബി), ശുക്കൂർ (കുവൈത്ത്), സുഹറ, ഫൗസിയ. മരുമക്കൾ: അബ്ദുറഹ്മാൻ, അഹ്മദ്, സൈറ, ഹാജറ, ഹലീമ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ ഹാജി, പരേതരായ ചിത്താരി അബ്ദുല്ല, കൊളവയൽ മറിയം ഹജ്ജുമ്മ, മുട്ടുന്തല ആസ്യാബി, പുതിയകോട്ട റാബിയ.