തൃക്കരിപ്പൂർ: വടക്കുമ്പാട്ടെ എ.ജി. കുഞ്ഞായിശ (78) നിര്യാതയായി. ഭർത്താവ്: എം. സുലൈമാൻ (വടക്കുമ്പാട്). മക്കൾ: അബ്ദുൽ മജീദ്, സൽമ, ഖൈറുന്നിസ. മരുമക്കൾ: ശറഫുന്നിസ, അബ്ദുൽ ഷുക്കൂർ, പരേതനായ കെ.എൻ.പി. അബ്ദുൽ റഹിമാൻ.