സുൽത്താൻ ബത്തേരി: കുപ്പാടി ഗിരീഷ് ഭവൻ അപ്പു ചെട്ടിയാർ (76) നിര്യാതനായി. ഭാര്യ: സാവിത്രി. മകൻ: ഗിരീഷ് കുമാർ. മരുമകൾ: ദീപ.