ഇരിട്ടി: അങ്ങാടിക്കടവിലെ കൊച്ചുവേലിക്കകത്ത് പരേതനായ തോമസിന്റെ ഭാര്യ മേരി തോമസ് (91) നിര്യാതയായി. പാമ്പയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ: സിസ്റ്റർ മേരി എലിസബത്ത് (എസ്തോണിയ), സിസ്റ്റർ മേരി മാർട്ടിൻ (റോം), സിസ്റ്റർ ഗ്രേസ് (പരിയാരം), സിസിലി തോമസ് (റിട്ട. അധ്യാപിക), ജെസ്സി തോമസ് (റിട്ട. അധ്യാപിക), കെ.ടി. ജോസഫ് (റിട്ട. അധ്യാപിക), ജോളി തോമസ്, ജാൻസി തോമസ് (റിട്ട. അധ്യാപിക).
മരുമക്കൾ: മോളി വെട്ടിക്കുഴി (കുടിയാന്മല), ലിസി നാലൊന്ന്കാട്ടിൽ (മണിക്കടവ്), തങ്കച്ചൻ കുറിച്ചിക്കൽ (കരിക്കോട്ടക്കരി), പരേതനായ ഫിലിപ്പ് ചെമ്പകശ്ശേരി (എടൂർ).