പള്ളിക്കുന്ന്: പൊടിക്കുണ്ട് ഗോപാലൻ കടക്ക് സമീപത്തെ ഇ. കുഞ്ഞപ്പ (റിട്ട. രജിസ്ട്രേഷൻ ഡിപ്പാർട്മെന്റ് -79) നിര്യാതനായി. ഭാര്യ: ശാന്ത. പിതാവ്: കീച്ചേരിയിലെ എലിയൻ കുഞ്ഞപ്പ. മാതാവ്: പോള കുഞ്ഞാതി. മക്കൾ: ബിജു (ബംഗളൂരു), ബിജി (ഷാർജ), ബിജേഷ്. മരുമക്കൾ: മഹേഷ് അലവിൽ (ഷാർജ), അഖില (മുഴപ്പിലങ്ങാട്), അനു ജയൻ (പള്ളിയാംമൂല). സഹോദരങ്ങൾ: ജാനകി (കണ്ണാടിപറമ്പ), ലക്ഷ്മി (പൂമംഗലം), പരേതരായ എലിയൻ കോരൻ, കുഞ്ഞിരാമൻ, കുഞ്ഞമ്പു, കല്യാണി, നാരായണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.