ഉളിയിൽ: കൂരൻ മുക്കിലെ പാറയിൽ കരുവാന്റെ വളപ്പിൽ നബീസ (90) നിര്യാതയായി.ഭർത്താവ്: സി.കെ. മമ്മൂട്ടി. മക്കൾ: ശിഹാബുദ്ദീൻ, അസ്കർ, റംല, ഖദീജ, ആയിഷ.മരുമക്കൾ: നസീമ, നജ്മ (അധ്യാപിക), മുസ്തഫ, പരേതരായ ഹമീദ്, ഖാദർ.