പഴയങ്ങാടി: മാട്ടൂൽ പൊയ്കയിലെ പരപ്പിൽ കളരി സന്നിധാനത്തിന് സമീപം മാങ്കീൽ രവീന്ദ്രൻ (64) നിര്യാതനായി. കളരി സന്നിധാനം സംരക്ഷണ സമിതിയുടെ പ്രസിഡന്റായിരുന്നു. ഭാര്യ: ഉഷ (ചെറുകുന്ന്). മകൻ: വിഷ്ണു രവീന്ദ്രൻ.