കോടിയേരി: കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ കല്ലിൽത്താഴ വി.കെ. മാധവൻ (90) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ബേബി ഷൈമ, രാജേഷ്, നിഷ (പരപ്പനങ്ങാടി). മരുമക്കൾ: സതീശൻ, സന്ധ്യ.