പെരിങ്ങത്തൂർ: മേക്കുന്ന് പുതിയോട്ടില്‍ പള്ളിക്കു സമീപം മൊളോത്ത്കണ്ടി അലീമ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കള്‍: ശരീഫ, ആയിശ, സുബൈദ, ഷാഹുല്‍ ഹമീദ് (സൗദി). മരുമക്കള്‍: തേറുള്ളതില് കുഞ്ഞബ്ദുല്ല, റഊഫ് ചൊക്ലി, ഹനീഫ അഴിയൂര്‍, നഫീന പാനൂര്‍. സഹോദരങ്ങൾ: കുഞ്ഞിപാത്തു, പരേതരായ അമ്മദ്, അബ്ദുല്ല.