പേരാമ്പ്ര: ഇ.എം.എസ് സഹകരണ ആശുപത്രി ജീവനക്കാരൻ മുളിയങ്ങലിലെ കിഴക്കേ വീട്ടിൽ രാജേഷ് (45) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മാതാവ്: ചിരുതക്കുട്ടി. സഹോദരി: ലിനിജ (മുയിപ്പോത്ത്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.