വടകര: മണിയൂർ മൊയിലോത്തുംകണ്ടി കൃഷ്ണകുറുപ്പ് (84) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: അനിത, ഉഷ. മരുമക്കൾ: രാമചന്ദ്രൻ, സന്തോഷ് (കണ്ണൂക്കര). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.