വടകര: പഴങ്കാവ് പുളിഞ്ഞോളി സ്കൂളിന് സമീപം ഇടവനമീത്തൽ കമല (72) നിര്യാതയായി.ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: ഷിജിനി (ആർ.ടി.ഒ ഓഫിസ്, തിരൂർ), ഷിബില, ഷിജിത്ത് (ഖത്തർ). മരുമക്കൾ: ബൈജു (ഉണ്ണിക്കുളം സഹകരണ ബാങ്ക്), രജിലേഷ് (ബജാജ് അലയൻസ്). സഹോദരങ്ങൾ: ശശീന്ദ്രൻ, രാധ (അയനിക്കാട്), പരേതനായ വിജയൻ.