കുറ്റ്യാടി: ഊരത്ത് നൊട്ടിക്കണ്ടി നടുക്കണ്ടി ഒണക്കൻ (70) നിര്യാതനായി. ഭാര്യ: ജാനു.മക്കൾ: ദേവദാസ്, ശർമ രാജ്, ഷൈമ. മരുമക്കൾ: ഗോപി (ഊരത്ത്), രാഗി (വലകെട്ട്), മോളി (പാലോളി).