വാണിമേൽ: പരപ്പുപാറയിലെ ടി.കെ. നളിനി (68) നിര്യാതയായി. ഭർത്താവ്: കുമാരൻ (സി.പി.ഐ മുൻ ലോക്കൽ കമ്മിറ്റി അംഗം). മക്കൾ: നിഷ, നിനിഷ, നിഷാന്ത്. മരുമക്കൾ: ഗോപാലൻ മാസ്റ്റർ, പ്രകാശൻ (റിട്ട. മിലിട്ടറി), നിഷ്മ. സഹോദരങ്ങൾ: വത്സല, ശോഭ, സതി, രാജേഷ്.