പേരാമ്പ്ര: മരുതേരി മാവിലകണ്ടി ബാലൻ (68) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രഞ്ജിനി, രജിത. മരുമക്കൾ: രതീഷ് (കോടേരിച്ചാൽ), ബാലൻ (കരുവണ്ണൂർ). സഹോദരങ്ങൾ: ചെക്കിണി (കോക്കുന്ന്), ചെരിയേക്കൻ, മാണിക്യം, നാരായണി.