നന്മണ്ട: ചീക്കിലോട് കണ്ണിപ്പൊയിൽ ചെറുകര ജമാലുദ്ദീൻ (61) നിര്യാതനായി. പിതാവ്: പരേതനായ ചെറുകര മമ്മദ് ഹാജി. മാതാവ്: ആമിന ഹജ്ജുമ്മ. ഭാര്യ: സുമയ്യ (നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, കോഴിക്കോട്). മകൾ: സേബ (കാനഡ). സഹോദരങ്ങൾ: സുലൈഖ (അധ്യാപിക, എ.യു.പി.എസ് ഇരുമ്പു ചോല), സാഫിറ (അധ്യാപിക, വി.ജെ പള്ളി എ.എം.യു.പി സ്കൂൾ), സബാന (അധ്യാപിക, എ.എം.യു.പി സ്കൂൾ ഇരുമ്പു ചോല), സമീറ ചെറുകര.