ബാലുശ്ശേരി: വട്ടോളിബസാർ പുളിമുക്ക് വെള്ളപ്പാലൻ വീട്ടിൽ മാധവൻ (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ദിജി, ദിനീഷ്. മരുമക്കൾ: വിനോദ് കുമാർ (ഒളോപ്പാറ), രഹ്ന (പനമ്പള്ളി). സഹോദരങ്ങൾ: ബാലൻ, ലോഹിതാക്ഷൻ, വിലാസിനി, മാധവി, പരേതരായ ജാനു, ശാരദ. സഞ്ചയനം തിങ്കളാഴ്ച.