ചെറുകുളത്തൂർ: സി.പി.എം പൂവാട്ടുപറമ്പ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന എളുമ്പിലാക്കാട്ട് താമസിക്കുന്ന പുതിയടത്തിൽ ഭാസ്കരൻ നായർ (94) നിര്യാതനായി. കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്ര ബാങ്കിന് ദാനം ചെയ്തു. ഭാര്യ: നാണി അമ്മ. മക്കൾ: സോമസുന്ദരൻ (റിട്ട. ലൈൻമാൻ, കെ.എസ്.ഇ.ബി), ശശിധരൻ (റിട്ട. സബ് എൻജിനീയർ, കെ.എസ്.ഇ.ബി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി അംഗം), അനിൽകുമാർ, വിജയലക്ഷ്മി. മരുമക്കൾ: പങ്കജ്, സിന്ധു കുരുടത്ത് (അക്കൗണ്ടന്റ്, ചെറുകാവ് പഞ്ചായത്ത്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ല കമ്മറ്റി അംഗം), ഗീത, ജനാർദനൻ (കൂടത്തായ്). സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, പത്മാവതി, പരേതരായ ശാരദ, കമലാക്ഷി, വേണുഗോപാലൻ.