പൂവാട്ടുപറമ്പ്: മുണ്ടക്കൽ വേലായുധൻ പോക്കറമ്പത്ത് (91)പുള്ളിയിരിക്കുംകണ്ടിയിൽ നിര്യാതനായി. ഭാര്യ: കൗസു. മക്കൾ: ലത, ലീന, ലിനീഷ്, ലിജി. മരുമക്കൾ: വേലായുധൻകുട്ടി, രശ്മി, സുന്ദരൻ, പരേതനായ മണി. സഹോദരങ്ങൾ: ദേവകി, ദാസൻ, പരേതനായ രാജൻ.