പുതിയങ്ങാടി: ബി.ഇ.എം യു.പി സ്കൂളിനു സമീപം സബാഷ് മഹലിൽ വി.പി. അൻവർ സാദത്ത് (54) ഷാർജയിൽ നിര്യാതനായി.
പിതാവ്: പരേതനായ ബാപ്പുട്ടി സാഹിബ്. മാതാവ്: സൈനബ. ഭാര്യ: സബിത. മക്കൾ: അയിൻ ഫാത്തിമ, അയാൻ മുഹമ്മദ്.
സഹോദരങ്ങൾ: ഹസീന, ഉമൈറാബി, അഡ്വ. അഫ്സൽ ഷരീഫ്, സറീന. ഖബറടക്കം പിന്നീട് ഷാർജയിൽ.