കുന്നത്തുപാലം: പാറക്കല്‍ അബ്ദുല്‍ അസീസ് (62) നിര്യാതനായി. ഭാര്യ: സക്കീന പന്തീരാങ്കാവ്. മക്കൾ: അബ്ദുൽ ഗഫാർ, സുമയ്യ, ജാസിറ. മരുമക്കൾ: റിയാസ് കൊളത്തറ, ഇസ്മാഈൽ (ബാപ്പു), ഫറോക്ക്, ഷദ ഷെറിന് ചെറുവണ്ണൂർ. സഹോദരങ്ങൾ: സിദ്ദീഖ്, സലീം, പാത്തൈ തിരുത്തിയാട്, സഫിയ വെള്ളിപറമ്പ്, സലീന കുറ്റിക്കടവ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് മാത്തറ ജുമാ മസ്ജിദിൽ.