നാദാപുരം: പുറമേരി മുതുവാട്ട് താഴകുനിയിൽ നാണിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു നായർ. മക്കൾ: രമണി, ഗീത. മരുമക്കൾ: ബാബു, പരേതനായ വാസു, ബാബു. സഹോദരങ്ങൾ: നാരായണൻ നായർ, പരേതരായ കുഞ്ഞികൃഷ്ണൻ നായർ, മാധവിഅമ്മ, നാരായണി അമ്മ. ബാലൻ നായർ.