തോടന്നൂർ: കീഴൽ മുക്ക് കിഴക്കയിൽ മിത്തൽ ചീരു (102) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: കുമാരൻ, ദേവി, ജാനകി, രാധ, ശാന്ത പരേതരായ നാരായണി, ഭാസ്കരൻ. മരുമക്കൾ: കുട്ടപ്പൻ, സരോജിനി, പരേതരായ ചാത്തു , രാജൻ, ബേബി.