മാറാട്: മുണ്ടാക്കാട്പറമ്പ് കൊണ്ടാരംകടവത്ത് ഷണ്മുഖൻ (79) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: മിനി, രാജേഷ്, പരേതയായ രജനി. മരുമക്കൾ: പി. ജയപ്രകാശൻ, സിന്ധു. സഹോദരങ്ങൾ: ശോഭന, പരേതരായ വേലായുധൻ, അശോകൻ, വാസുലൻ. സംസ്കാരം രാവിലെ 10ന് ഗോതീശ്വരം സ്മശാനം.