പാലത്ത്: പാറച്ചോട്ടിൽ താമസിക്കും ആയിരം കൊമ്പത്ത് വേണുഗോപാൽ നായർ (67) നിര്യാതനായി. ഭാര്യ: കോമളവല്ലി. മകൾ: വിൽമ. വിഷ്ണു. സഹോദരങ്ങൾ: വേലായുധൻ നായർ, ഉണ്ണിനായർ, മണിനായർ, ജലജാക്ഷി. മരുമക്കൾ: ശ്രീരാജ്, അനുശ്രീ.