മായനാട്: എടവലത്ത് മൊയ്തീൻ കോയ ഹാജിയുടെ മകൾ റസിയാബി (48) നിര്യാതയായി. മാതാവ്: ഖദീജ. ഭർത്താവ്: പരേതനായ മജീദ് വരട്ടിയാക്കൽ. സഹോദരങ്ങൾ: റഫീഖ് മുണ്ടിക്കൽതാഴം, ആസിഫ്, ഹുസൈൻ, ശരീഫ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മായനാട് മഹല്ല് ജുമുഅത്ത് പള്ളിയിൽ.