മോഡേൺ ബസാർ: ഇടക്കാട്ട് വീട്ടിൽ എൽസി ജോസഫ് (90) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ് ഇടക്കാട്ട്. മക്കൾ: റോസമ്മ (റിട്ട. ഡെ. തഹസിൽദാർ), സീലിയ (റിട്ട. പഞ്ചായത്ത് ഡെ. ഡയറക്ടർ), പോൾ (റിട്ട. അസിസ്റ്റന്റ് എൻജിനീയർ പി.ഡബ്ല്യു.ഡി), ബേണീസ് (റിട്ട. ടീച്ചർ), ഗ്ലാഡീസ് (റിട്ട. ടീച്ചർ). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ.