മാവൂർ: വളയന്നൂർ എടോടി ഒടുക്കത്തി (87) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ഭാസ്കരൻ, മാധവി, ലീല, ശ്രീജ, സുമിത്ര, പരേതനായ സാമി. മരുമക്കൾ: സരോജിനി, ബാലൻ, രാജൻ, സാമി, രവി. സഞ്ചയനം ഞായറാഴ്ച.