കക്കട്ടിൽ: അരൂർ നടേമ്മലിലെ പരേതനായ പൊയിൽ അബ്ദുല്ല ഹാജിയുടെ ഭാര്യ പാത്തു ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: സൂപ്പി ഹാജി, അബ്ദുറഹ്മാൻ മുസ്ലിയാർ, സാറ, റംല, റാബിയ, പരേതരായ മറിയം, മണ്ടോടി അമ്മദ് ഹാജി. മരുമക്കൾ: കുന്നത്ത് അമ്മദ് ഹാജി, റസീന ചീക്കോന്ന്, നജ്മ കായക്കൊടി, ഷക്കീല വട്ടോളി, കാഞ്ഞിരാട്ട് മുഹമ്മദ് കാർത്തികപ്പള്ളി, പൊന്നങ്കോട്ട് അബ്ദുല്ല തൊടു വളപ്പ്, എലിക്കുന്നുമ്മൽ ഇബ്രാഹിം ഞാള്ളോറ.