പേരാമ്പ്ര: പൂഴിത്തോട് തേരകം ജേക്കബ് (കുഞ്ഞ്-81) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ പന്തിരിക്കര അറയ്ക്കപറമ്പിൽ കുടുംബാംഗം. മക്കൾ: ഗ്ലാഡി (ചെമ്പനോട), ഗ്ലോറി (എറണാകുളം), ക്ലമെന്റ് (മാൾട്ട), ഫാ. ക്ലീന്റസ് (നോർബട്ടൈൻ ഫാദേഴ്സ്). മരുമക്കൾ: ഷീജ ഓലിക്കൽ (പുൽപള്ളി), ഷീബ കുരിഞ്ഞിരപ്പള്ളിയിൽ (കോടഞ്ചേരി), ടെർലി കുറ്റിവേലിയിൽ (മുള്ളരിങ്ങാട്). സഹോദരങ്ങൾ: എൽസമ്മ, ഫാ. തോമസ് തേരകം (മാനന്തവാടി രൂപത), മേരി, പരേതയായ അച്ചാമ്മ, ഈത്തമ്മ, അഡ്വ. ജോസ് തേരകം (കൽപറ്റ), പരേതനായ സ്കറിയ, സൂസമ്മ, ജെസ്സി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പൂഴിത്തോട് അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ.