കൊടുവള്ളി: അണ്ടോണ ചക്കികാവിൽ വെള്ളച്ചാലിൽ താമസിക്കും പുത്തൻപുരയിൽ ഭാസ്കരൻ (75) നിര്യാതനായി. ഭാര്യമാർ: പരേതയായ ശ്രീമതി, സരസ്വതി. പിതാവ്: പരേതനായ അപ്പുക്കുട്ടി. മാതാവ്: പരേതയായ കല്യാണി. മക്കൾ: ഷബ്ന, നിഷ, ഷൈമ, സ്വപ്നേഷ്. മരുമക്കൾ: വിനോദ്, സുനിൽ, രാജേഷ്. സഹോദരങ്ങൾ: നാരായണി, പരേതനായ കൃഷ്ണൻ കുട്ടി, സദാനന്ദൻ, സുധാകരൻ, ഷീല. സഞ്ചയനം ബുധനാഴ്ച.