വട്ടക്കിണർ: നാഗത്തിൽ പറമ്പ് കാക്കൂർ പുത്തിയേടത്ത്കണ്ടി ദക്ഷായണിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ദാമോദരൻ നായർ. മക്കൾ: പി. ബാബുരാജൻ (റിട്ട. ശക്തി ഓട്ടോമൊബൈൽസ്, സി.പി.എം വട്ടക്കിണർ നോർത്ത് ബ്രാഞ്ച് അംഗം, സന്തോഷ് ശക്തി ഓട്ടോ മൊബൈൽസ്, ഷീല മാനന്തവാടി. മരുമക്കൾ: മുരളി, ലളിത, ഗീത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കാക്കൂർ വിട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച.