ബേപ്പൂർ: വെസ്റ്റ് മാഹി നാലുപുരക്കണ്ടി സുബ്രഹ്മണ്യൻ (76) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സുനന്ദ, സുബീഷ് (വക്കീൽ ഗുമസ്ഥൻ). മരുമക്കൾ: മണി, ശിൽപ. സഹോദരങ്ങൾ: രാമചന്ദ്രൻ, വിലാസിനി, സത്യഭാമ, സുമതി, കോമളം, പുഷ്പരാജ്.