മംഗലാട്: പരേതനായ മീത്തലെ കല്ലുള്ള പറമ്പത്ത് അമ്മദ് ഹാജിയുടെ ഭാര്യ പാത്തു (76) നിര്യാതയായി. മക്കൾ: അബ്ദുല്ല, ബഷീർ, നാസർ (അൽ അറേബ്യ ട്രാവൽസ് അയഞ്ചേരി). മരുമക്കൾ: റംല (വള്ളിയാട്), ഹസീന (തിരുവള്ളൂർ). സഹോദരങ്ങൾ: അമ്മദ് ഹാജി താമിവയൽ, കുഞ്ഞാമി വെള്ളിലാട് (ഇരുവരും കടമേരി).