മലാപ്പറമ്പ്: അയ്യനം വീട്ടിൽ ബാലകൃഷ്ണൻ (88) നിര്യാതനായി. ഭാര്യ: പരേതയായ വിനൂജ. മക്കൾ: ഡോ. ബവിൻ ബാലകൃഷ്ണൻ (ഗൈനക്കോളജിസ്റ്റ് മെയ്ത്ര ഹോസ്പിറ്റൽ), ജസ്വിൻ ബാലകൃഷ്ണൻ, ജസ്മ ഷിബു ബാലകൃഷ്ണൻ. മരുമക്കൾ: ജ്യോത്സ്ന ബവിൻ, ധന്യ ജസ്വിൻ, ഷിബു കാരാട്ട്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.