വേളം: വലകെട്ടിലെ പരേതനായ നടുച്ചാലിൽ അമ്മദിന്റെ ഭാര്യ പുല്ലൂറതറ കദീശ (75) നിര്യാതയായി. മക്കൾ: അബ്ദുല്ല (ദുബൈ), സഫിയ, അഷറഫ് (ദുബൈ), അഷ്റഫ് (എറണാകുളം). മരുമക്കൾ: അസീസ് ചെറിയ പിലാത്തോട്ടത്തിൽ കോട്ടപ്പള്ളി, സാജിദ കണ്ണാമ്പത്തുകര, നിഷാദ കുറ്റ്യാടി, റംഷി തണ്ണീർപ്പന്തൽ. സഹോദരങ്ങൾ: പരേതരായ കുഞ്ഞാമി കൂരാച്ചുണ്ട്, അമ്മദ് വേളം പെരുവയൽ.