തൃക്കരിപ്പൂർ: ഉദിനൂർ റെയിൽവേ ഗേറ്റിന് സമീപത്തെ റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയർ ടി.വി. മധുസൂദന മാരാർ (78) നിര്യാതനായി. ഭാര്യ: കെ.വി. കോമളകുമാരി. മക്കൾ: സജീഷ്കുമാർ എറണാകുളം, ശ്രീഹർഷ കാനഡ. മരുമക്കൾ: പ്യാരി എറണാകുളം, അരുൺകൃഷ്ണ കാനഡ. സഹോദരങ്ങൾ: മോഹനൻ മടിക്കൈ, പരേതരായ തങ്കമണി, ലീല. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഉദിനൂർ വാതകശ്മശാനത്തിൽ.