പാനൂർ: പാലത്തായിലെ ചെറിയപാലത്തായി പാറേത്ത് ദേവകി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻനമ്പ്യാർ (റിട്ട. അധ്യാപകൻ, അണിയാരം സൗത്ത് എൽ.പി സ്കൂൾ). മക്കൾ: പത്മിനി(മുംബൈ), വിമല (പുണെ), ശൈലജ (ബംഗളൂരു), രാജീവൻ (കോഴിക്കോട്). മരുമക്കൾ: നാരായണൻ നമ്പ്യാർ, ശശിധരൻ, രവീന്ദ്രൻ, തനൂജ (അധ്യാപിക, ഗവ. ഗണപത് ഹൈസ്കൂൾ, കോഴിക്കോട്). സഹോദരങ്ങൾ: പത്മനാഭൻ (റിട്ട. പ്രഥമാധ്യാപകൻ ഗവ. എൽ.പി സ്കൂൾ, തലശ്ശേരി), കാർത്ത്യായനി (മുംബൈ), കമല, ശശിധരൻ (ബംഗളൂരു), പരേതരായ ബാലകൃഷ്ണൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ, ജാനകി അമ്മ (റിട്ട. പ്രഥമാധ്യാപിക, അണിയാരം സൗത്ത് എൽ.പി സ്കൂൾ), വസന്ത, വൽസല (റിട്ട. അധ്യാപിക, പുല്ലൂക്കര തയുള്ളതിൽ എം.എൽ.പി സ്കൂൾ).